പാസ്റ്റർ ആനന്ദരാജിന്റെ മകൾ ഇവാഞ്ചലിൻ അക്കരെ നാട്ടിൽ

ലക്ക്നൗ : ഉത്തർ പ്രദേശിൽ മിഷനറി ആയി സുവിശേഷ വേല ചെയ്യുന്ന പാസ്റ്റർ ആനന്ദ രാജിന്റെ മൂത്ത മകൾ ഇവാഞ്ചലിൻ ഇന്ന് (സെപ്റ്റംബർ 29) ഞാറാഴ്ച്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. മസ്തിഷ്ക ജ്വരം അഥവാ മെനിഞ്ചറ്റിസ് ബാധിച്ച് ഒരാഴ്ചയായി ഹോസ്പിറ്റലിൽ അഡ്മിറ്റായി അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading