ഡൽഹി ഭദ്രാസന അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷകസംഘം ഏകദിന സമ്മേളനം നടന്നു

ഡൽഹി : ഡൽഹി ഭദ്രാസന അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷകസംഘം (ആമോസ്) ഏകദിന സമ്മേളനം ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് 26 തിങ്കളാഴ്ച നടത്തിയതിൽ ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.

കുര്യാക്കോസ് ഫിലിപ്പ്, റവ. ഫാ. ജോൺ കെ സാമുവൽ, റവ. ഫാ. റ്റി. ജെ ജോൺസൻ, റവ. ഫാ. പി. എ ഫിലിപ്പ്, റവ. ഫാ. നൈനാൻ ഫിലിപ്പ്, റവ. ഫാ. ജോയ്സൺ തോമസ്, റവ. ഫാ. ബിജു ഡാനിയൽ എന്നിവർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading