ഓർത്തഡോക്സ് സഭയുടെ വയനാട് പുനരധിവാസ പാക്കേജിലേക്ക് ആദ്യ ഭവനത്തിനുള്ള തുക സംഭാവന നൽകി ചെങ്ങന്നൂർ ഭദ്രാസനം

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും ശേഖരിച്ച് ആദ്യ ഗഡു ₹ 10,00,000 പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ചെങ്ങന്നൂർ ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ ഭദ്രാസനം സെക്രട്ടറി ബഹുമാനപ്പെട്ട പി. കെ.കോശി അച്ചനും, വൈസ് പ്രസിഡൻറ് തോമസ് വർഗീസ് കടവിൽ അച്ചനും, ജനറൽ സെക്രട്ടറി അബു എബ്രഹാം വീരപ്പള്ളി, ട്രഷറർ റൂബിൻ സാമുവൽ റോയ്സ്, ഭദ്രാസന കമ്മറ്റി അംഗങ്ങളായ ജോജോ ജോസഫ് സക്കറിയ,മേറിൽ ഷാജി, ജോഹാൻ ജോസഫ് എന്നിവർ ചേർന്ന് ആദ്യ ചെക്ക് കൈമാറി.

News Middle Advt Banner

യുവജനപ്രസ്ഥാനത്തിൻറെ ഈ പ്രവർത്തനത്തെ പരിശുദ്ധ കാതോലിക്കാ ബാവ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading