ഐ.പി.സി. ബേഥേൽ ചർച്ച് പെരിങ്ങള്ളൂർ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

പെരിങ്ങള്ളൂർ: ഐ.പി.സി. ബേഥേൽ ഹാൾ പെരിങ്ങള്ളൂർ ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും ജോയ്ഭവനിൽ ജോസ് മാത്യുവിൻ്റെ ഭവനാങ്കണത്തിൽ 2024 ആഗസ്‌റ്റ് 17 18 19 തീയതികളിൽ വൈകിട്ട് 6 മുതൽ 9 വരെ നടക്കും
ഐ.പി.സി., അഞ്ചൽ സെൻറർ, മിനിസ്റ്റർപാസ്റ്റർ കുഞ്ഞുമോൻ വർഗ്ഗീസ് ഉത്ഘാടനം നിർവഹിക്കും.
പാസ്റ്റർ ജോയ് പാറയ്ക്കൽ പാസ്റ്റർ സജു ചാത്തന്നൂർ പാസ്റ്റർ അനീഷ് കാവാലം എന്നിവർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.സെനിറ്റ മെലഡീസ് ചെറുവക്കൽ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ. പി.ജി ജേക്കബ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading