ടൊറൻ്റോ സിയോൺ ഗോസ്പൽ അസംബ്ലി സഭാ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 23 മുതൽ

കാനഡ : ടൊറൻ്റോ
സിയോൺ ഗോസ്പൽ അസംബ്ലി സഭയുടെ നേതൃത്വത്തിൽ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 23-25 തീയതികളിൽ 244 Brockport Dr, Unit 20 Etobicoke, ON. M9W 6X9 വെച്ച് നടത്തപ്പെടും. പാസ്റ്റർ പി സി ചെറിയാൻ,പാസ്റ്റർ.ടി ജെ സാമുവൽ, പാസ്റ്റർ എബിൻ ജോർജ് എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തും.

News Middle Advt Banner

വെള്ളിയാഴ്ച വൈകുന്നേരം: 7:30pm – 9:30pm,ശനിയാഴ്ച രാവിലെ: 11:00am – 1:00pm
ശനിയാഴ്ച വൈകുന്നേരം: 7:00pm – 9:00പിഎം, ഞായറാഴ്ച ആരാധന: 10:00am – 12:45പിഎം. കാനഡയിലുള്ള എല്ലാ ദൈവമക്കളേയും ഈ കൺവെൻഷനിൽ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading