പാസ്റ്റർ പാപ്പച്ചൻ തോമസ് അക്കരെ നാട്ടിൽ

മണക്കാല : ഏകദേശം 30 വർഷത്തോളമായി ചെങ്ങന്നൂർ പെണ്ണുക്കര ഷാരോൺ ഫെലോഷിപ്പ് സഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ പാപ്പച്ചൻ തോമസ് (64 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അനേകരെ ദൈവസ്നേഹത്തിലേക്ക് നയിക്കുന്നതിലും, സഭാ പ്രവർത്തനങ്ങളിലും, സുവിശേഷ വ്യാപനത്തിനുമായും വളരെയേറെ പ്രവർത്തിച്ചു.

News Middle Advt Banner

ഭാര്യ : കർത്തൃദാസി ശ്രീമതി ഗ്ലാഡിസ് പാപ്പച്ചൻ. മകൾ : സിനി. മരുമകൻ : സ്റ്റാൻലി.

സംസ്കാരം സംസ്കാരം 17-ാം തീയതി ശനിയാഴ്ച നടക്കും.
എറണാകുളത്തെ ആശുപത്രിയിൽ നിന്നും ശനിയാഴ്ച രാവിലെ 6 മണിക്ക് വിലാപ യാത്ര ആരംഭിക്കുന്നതും താൻ ദീർഘനാൾ ശുശ്രൂഷകനായിരുന്ന പെണ്ണുക്കര സഭാഹാളിൽ 9 മണി മുതൽ പൊതുദർശനത്തിന് അവസരം ഒരുക്കുന്നതും ശേഷം 9.45 am ന് മണക്കാലായിൽ സ്വഭവനത്തിൽ എത്തിക്കും. പൊതുദർശനം, ഗാനശുശ്രൂഷ, തിരുവചന പാരായണം, അനുസ്മരണ സന്ദേശങ്ങൾ, വചന ശുശ്രൂഷ, എന്നിവയ്ക്കു ശേഷം ഉച്ചയ്ക്ക് 1.00 മണിക്ക് മണക്കാലാ ശാരോൻ സെമിത്തേരിയിൽ സംസ്കാരം നടക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading