സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു
മല്ലപ്പള്ളി : ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ മല്ലപ്പള്ളി സെന്റർന്റെ അഭിമുഖ്യത്തിൽ സഭയുടെ വിവിധ വിഭാഗങ്ങൾ ആയ പി വൈ പി എ, സഹോദരി സമാജം, ഇവഞ്ചലിസം ബോർഡ് എന്നീ സംഘടനകൾ സംയുക്തമായി സ്വാതന്ത്ര്യ ദിനത്തിൽ സാമൂഹിക തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണവും സമാധാന സന്ദേശ റാലിയും സംഘടിപ്പിച്ചു. ഡോ.ബിനു ആലുംമൂട്ടിൽ പ്രഭാഷണം നിർവഹിച്ചു.



- Advertisement -

Comments are closed.