അടുപ്പുട്ടി പള്ളി മിഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സഹായം വിതരണം ചെയ്തു
അടുപ്പുട്ടി : അടുപ്പുട്ടി പള്ളി മിഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരിവിതരണം ഇന്നലെ ഉച്ചക്കഴിഞ് 3 മണിക്ക് വികാരി ഫാ. ഗീവർഗ്ഗീസ് വർഗ്ഗീസ് ഉത്ഘാടനം ചെയ്തു.
കാലവർഷം മൂലം ദുരിതം അനുഭവിക്കുന്ന ആയിരത്തോളം കുടുംബംങ്ങൾക്കാണ് ഇന്ന് മിഷൻ യൂണിറ്റ് അരി വിതരണം ചെയ്തത്.
മിഷൻ യൂണിറ്റ് സെക്രട്ടറി ഷാജി സാമൂവേൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ പള്ളി കൈക്കാരൻ ബാബു ഇട്ടൂപ്പ് കെ, സെക്രട്ടറി വി.ബി മജീഷ് പള്ളി ഭരണസമിതി എന്നിവർ ചേർന്ന് അരിവിതരണത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


- Advertisement -

Comments are closed.