ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റ് ഭാരവാഹികൾ വയനാട് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റ് പ്രസിഡൻ്റെ് പാസ്റ്റർ കുരുവിള റ്റി എം, ജോ. സെക്രട്ടറി പാസ്റ്റർ ജേക്കബ് മാത്യു, മീഡിയ, കമ്മ്യൂണിക്കേഷൻ വൈസ്. ചെയർമാൻ സുവി. റോയി പി. എ, വയനാട് സെൻ്റെർ ഇൻ – ചാർജ് പാസ്റ്റർ രാജു തോമസ്, ഓഫീസ് മാനേജർ റോജർ അഗസ്റ്റിൻ, മലബാർ ഡെവലപ്‌മന്റ്‌ കോർ ടീം മെംബർ സനോജ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീം വയനാട് ദുരന്ത മേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ സന്ദർശിച്ചു.
അടുത്ത ഘട്ടത്തിൽ അർഹരായവർക്ക് സഹായം നൽകുവാൻ പദ്ധതികൾ തയ്യാറാക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading