“സാങ്ക്റ്റം” മ്യൂസിക് ഫെസ്റ്റിന് അപേക്ഷകൾ ക്ഷണിക്കുന്നു

വഡോദര/ഗുജറാത്ത് : ക്രൈസ്തവ എഴുത്തുപുര ബറോഡ യൂണിറ്റും ശ്രദ്ധയും സംയുക്തമായി നടത്തുന്ന “സാങ്ക്റ്റം” മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 2024 ഡിസംബർ 8 വൈകിട്ട് 7 മുതൽ 9 വരെയാണ് “സാങ്ക്റ്റം”ലൈവ് ആരാധനയും മ്യൂസിക് ഫെസ്റ്റും ബറോഡയിൽ വച്ച് നടക്കുന്നത്.ബറോഡ യൂണിറ്റിന്റെ പ്രവർത്തന മേഖലയിൽ ഉൾപ്പെടുന്ന സഭകളിലെ ഗായകരിൽ നിന്നും മ്യൂസിഷ്യരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഗായകർ, ഒരു ഗാനത്തിന്റെ ഓഡിയോ ക്ലിപ്പും മ്യൂസിഷ്യൻസ്, വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൻ്റെ വീഡിയോ ക്ലിപ്പും അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 8 ആണ്.
ബന്ധപ്പെടുക: +91 91066 71410,+918140375808

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading