റാന്നി മംഗലത്ത് വീട്ടിൽ ശോശാമ്മ ഫിലിപ്പ് (85) അക്കരെ നാട്ടിൽ

ദോഹ: റാന്നി മംഗലത്ത് വീട്ടിൽ ശോശാമ്മ ഫിലിപ്പ് (85) താൻ പ്രിയം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദോഹയിൽ മക്കളോടൊത്തു വിശ്രമജീവിതം നയിച്ചുവരവെ വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം. പൊതു ദർശനം ജൂലൈ 17 ബുധനാഴ്ച്ച ദോഹ ആംഗ്ലിക്കൻ സെന്റർ കാനാ ഹാളിൽ 1pm മുതൽ 2pm വരെ. തുടർന്ന് സംസ്കാര ശുശ്രുഷകൾ ദോഹ ഐ.പി.സി ശാലേം സഭയുടെ ആഭിമുഖ്യത്തിൽ അന്നേ ദിവസം 4pm ന് ദുഖാൻ സെമിത്തേരിയിൽ.

ഭർത്താവ്: റാന്നി മംഗലത്ത് വീട്ടിൽ പരേതനായ എം. പി. ഫിലിപ്പ്

മക്കൾ: റൂബി, റെഞ്ജി, കുര്യൻ(റെജി)
മരുമക്കൾ: ബെൻസി, ജെമി, എപ്സി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading