ഹൌസ് ഓഫ് സാൽവേഷൻ സൗണ്ട് ചർച്ച് ഒരുക്കുന്ന 2024 വെക്കേഷൻ ബൈബിൾ സ്കൂൾ തീയതി, തീം പ്രകാശനം ചെയ്തു.

ക്യുബെക് : ഹൌസ് ഓഫ് സാൽവേഷൻ സൗണ്ട് ചർച്ച് ഒരുക്കുന്ന വി.ബി.എസിൻ്റെ തീയതി, തീം എന്നിവ പാസ്റ്റർ പോൾ പ്രകാശനം ചെയ്തു. 2024 വി.ബി.എസ്സ് ഓഗസ്റ്റ് മാസം 1,2,3 തീയതികളിൽ ഹൌസ് ഓഫ് സാൽവേഷൻ സൗണ്ട് ചർച്ച് മോന്ററീൽ, ക്യുബെക് (355 Boulevard des Laurentides, Laval, Quebec H7G 2T9, Canada) ലൗ അഡ്വന്ച്ചർ എന്ന തീമിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് നടക്കുന്നത്. വചന പഠനം, പാട്ടുകൾ, ആക്ഷൻ സോങ്, വിവിധ ഗെയിംസ്, പപ്പറ്റ് ഷോ കൂടാതെ നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കും.
വി.ബി.എസ്സ് കോർഡിനേറ്റർമാരായി ബ്രദർ ബെന്നി (5142267210), ബ്രദർ രാജ (5815787504) എന്നിവർ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading