സ്വപ്ന അജി (42) അക്കരെനാട്ടിൽ

പത്തനംതിട്ട: വഞ്ചികപൊയ്ക മരോട്ടി മൂട്ടിൽ സ്വപ്ന അജി (42) അക്കരെ നാട്ടിൽ. പത്തനംതിട്ട കടമ്മനിട്ട തോന്ന്യമല റോഡിൽ ആശാരിമുക്ക് ജംഗ്ഷനിലുള്ള ഭവനത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടിന് സംസ്കാരശുശ്രൂഷ ആരംഭിക്കും.തുടർന്ന് ഒമ്പതിന് വഞ്ചികപൊയ്ക ഐ പി സി ചർച്ചിലെ ശുശ്രൂഷക്ക് ശേഷം പന്ത്രണ്ടിന് കുമ്പനാട് സെൻട്രൽ സെമിത്തേരിയിൽ സംസ്കരിക്കും. റാന്നി പഴയാറ്റ് കുടുംബാംഗം. ഭർത്താവ്: അജി, മക്കൾ: ജിസ, മെൽവിൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading