പാസ്റ്റർ പി.കെ.വി. മത്തായി (82) അക്കരെ നാട്ടിൽ

കറ്റാനം: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) പ്രെയർ ഫെല്ലോഷിപ്പ് ബഹ്റിൻ സഭയുടെ മുൻ ശുശ്രുഷകനും, ദൈവസഭ കറ്റാനം സെന്ററിൽ, ഞക്കനാൽ സഭയുടെ സ്ഥാപകനുമായ പാസ്റ്റർ പി.കെ.വി. മത്തായി (82) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം 2024 ജൂലൈ 8 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച്, ഉച്ചക്ക് 1 മണിക്ക് ഞക്കനാൽ ദൈവസഭയുടെ മണപ്പള്ളിയിലുള്ള സെമിത്തേരിയിൽ സംസ്‍കാരം നടത്തപ്പെടുന്നതുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.