വി ജെ തങ്കമ്മ (88) അക്കരെ നാട്ടിൽ

പത്തനംതിട്ട: മേക്കൊഴുർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെ ആരംഭകാല വിശ്വാസിയായ പ്ലാംകൂട്ടത്തിൽ വി ജെ തങ്കമ്മ (തങ്കമ്മ സാർ- 88) താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 4 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് മേക്കൊഴുർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ പി എം ബേബി
മക്കൾ: വത്സമ്മ, റോസമ്മ, അന്നമ്മ, ബീനാ
മരുമക്കൾ: തങ്കച്ചൻ സി എം, പാപ്പച്ചൻ വർഗീസ്‌, സജി ചാക്കോ, ഗോഡ്ലി സാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.