സുവിശേഷകൻ നസീർ ആലപ്പുഴ നിത്യതയിൽ

ആലപ്പുഴ സുവിശേഷകൻ നസീർ ആലപ്പുഴ (62) നിത്യതയിൽ പ്രവേശിച്ചു. സംസ്‍കാരം ജൂൺ 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ആലപ്പുഴ കളർകോട് യൂണിയൻ പെന്തകോസ്ത് സെമിത്തേരിയിൽ.

ഭാര്യ : റഷീദ
മക്കൾ : റോഷൻ, റിസ്‌വാനാ
മരുമക്കൾ : ലിനു, ആയിഷ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.