തിമഥി ഡയറക്ടേഴ്സ് & ലീഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത്

പട്ടം: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്ടേഴ്സിനും ലീഡേഴ്‌സിനുമായി സ്പെഷ്യൽ ലീഡർഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പട്ടം ഐ.പി.എ ചർച്ചിൽ വച്ച് ജൂൺ 22 ശനി രാവിലെ 9. 30ന് നടക്കും.
ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്ടറായി പ്രവർത്തിച്ചവർക്കും ലീഡേഴ്‌സിനും പങ്കെടുക്കാം. പ്രസ്‌തുത മീറ്റിംഗിൽ കർതൃദാസന്മാരായ എബ്രഹാം ഫിലിപ്പോസ്, സുനിൽ സക്കറിയ, എം. ജി മാത്യു, സാലു വർഗീസ് എന്നിവർ ക്ലാസുകൾ നയിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading