പി എസ് തോമസ് (62) അക്കരെ നാട്ടിൽ


ഇരവിപേരൂർ: പുലയകുന്നിൽ പി.എസ് തോമസ് (62) നിര്യാതനായി. സംസ്കാരം 11-06-2024 ചൊവ്വാഴ്ച രാവിലെ 8.30-ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12.00 മണിക്ക് ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് ഓതറ സഭ സെമിത്തേരിയിൽ.
ഭാര്യ: ജെസ്സി തോമസ്. മക്കൾ: ജിറ്റിമോൾ തോമസ്, റ്റിജിമോൾ തോമസ്. മരുമകൻ: ലിബിൻ വർഗ്ഗീസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.