ഇളപ്പുങ്കൽ ബേബിച്ചാൻ (എം.സി. വർഗീസ് – 68) അക്കരെ നാട്ടിൽ

വെണ്ണിക്കുളം: തടിയൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഇളപ്പുങ്കൽ ബേബിച്ചാൻ (എം.സി. വർഗീസ് 68) നിത്യതയിൽ. സംസ്കാരം ബുധനാഴ്ച പന്ത്രണ്ടിന് കൊച്ചുഴത്തമലയിലുള്ള സഭാ സെമിത്തേരിയിൽ. രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കും. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: ബിൻസി, ബിജിൻ. മരുമക്കൾ: ബൈജു, റീന.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.