ഉമ്മൻ ജോസഫ് (71) അക്കരെ നാട്ടിൽ

കൊറ്റമ്പപള്ളി (ഓച്ചിറ): കൊച്ചയത്ത് വീട്ടിൽ, കൊറ്റംപള്ളി എബനേസർ എ ജി സഭാംഗമായ. ഉമ്മൻ ജോസഫ് (71) നിര്യാതനായി. ശവസംസ്കാരം പിന്നീട്.
ഭാര്യ ലിസി (റൂഹമ്മ) റിട്ടയേഡ് ഹെഡ്മിസ്ട്രസ് സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ തഴവ. മക്കൾ ആൻസി വർഗീസ് (ഒക്കലഹോമ) അക്സ സാം (കൊട്ടാരക്കര) മരുമക്കൾ സാം വർഗീസ് (ഒക്കലഹോമ) സാം മാത്യു (കൊട്ടാരക്കര).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.