42 വർഷം സണ്ടെസ്കൂൾ അദ്ധ്യാപനത്തിൽ നിന്നും വിരമിച്ച സിസ്റ്റർ പൊടിയമ്മയ്ക്ക് ആദരവ്

വേങ്ങൂർ : ദീർഘ 42 വർഷത്തെ സൺ‌ഡേ സ്കൂൾ അദ്ധ്യാപനത്തിൽ നിന്നും വിരമിച്ച സിസ്റ്റർ. പൊടിയമ്മയ്ക്ക് ആദരവ് നൽകി.
കഴിഞ്ഞ 42 വർഷവും നേഴ്സറി കുട്ടികളെ ആയിരുന്നു ദൈവവചനം പഠിപ്പിച്ചിരുന്നത്. വേങ്ങൂർ ബെഥേൽ ഐപിസി സൺ‌ഡേ സ്കൂളിന്റെ ആദരവ് പിവൈപിഎ കേരള സ്റ്റേറ്റ് പ്രസിഡൻ്റ്.പാസ്റ്റർ ഷിബിൻ ജി. സാമുവേലിൽ നിന്നും ഏറ്റു വാങ്ങി. ” താൻ ദൈവവചനം പഠിപ്പിച്ച കുഞ്ഞുങ്ങൾ എല്ലാവരും വിവിധ ദേശങ്ങളിൽ ദൈവമക്കളായി ദൈവാനുഗ്രഹത്തോടെ ജീവിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് ” സിസ്റ്റർ പൊടിയമ്മ പറയുന്നു.  

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.