ഗോസ്പെൽ മ്യൂസിക് നൈറ്റ് ഇന്നു വൈകിട്ടു ബഹറിനിൽ

KE News Desk Manama

മനാമ: വി.റിൻ മ്യൂസിക്‌സ് ഒരുക്കുന്ന ഗോസ്പെൽ മ്യൂസിക് നൈറ്റ് ഇന്നു വൈകിട്ടു എ ജി ചർച്ച ഹാളിൽ വെച്ചു നടത്തപ്പെടുന്നു ബ്രദർ ജൈസൺ സി സോളമൻ ,സിസ്റ്റർ ഷാളോട് സോളമൻ കൂടെ ബഹ്‌റിനിലെ അനുഗ്രഹീത ഗായകർ ഗാനം ആലപിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.