ലണ്ടൻ സ്ളോവിൽ ചർച്ച് ഓഫ് ഗോഡിന് പുതിയ പ്രവർത്തനം


ലണ്ടൻ: ലണ്ടനിലെ സ്ളോവിൽ ചർച്ച് ഓഫ് ഗോഡിന് പുതിയ പ്രവർത്തനം ആരംഭിക്കുന്നു. ജനുവരി 14നു വൈകിട്ടു 6 മണിക്ക് പാസ്റ്റർ സജി ഡാനിയൽ പ്രാർത്ഥിച്ചു ആരംഭിക്കുന്ന മീറ്റിംഗിൽ യു കെ & ഇ യു റീജിയൻ ഓവർസിയർ റവ ഡോ ജോ കുര്യൻ ഉൽഘാടനം ചെയ്യും. പാസ്റ്റർ സജി മാത്യു അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ ചില മാസങ്ങളായി എല്ലാ ഞായറാഴ്ചകളിലും വൈകിട്ടു 6 മണി മുതൽ പ്രാർത്ഥന നടന്നു വന്നിരുന്നു. ഔദ്യോഗികമായി പ്രാർത്ഥിച്ചു ആരംഭിക്കുന്ന ഈ കൂട്ടായ്മയിലേക്ക് യു കെയിൽ ഉള്ള ദൈവമക്കളെ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും പ്രാർത്ഥനങ്ങൾക്കും
Pr. Saji Daneil.
Church Minister
+447587433312.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.