ലിസി ലെവി (83) അക്കരെ നാട്ടിൽ
ബിലാസ്പൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഗോസ്പൽ ഹോം ഓം നഗർ ബിലാസ്പൂർ സഭാ അംഗവും കുന്നംകുളം അപ്പുറത്ത് പറമ്പിൽ പരേതനായ എ ജെ ലെവി യുടെ ഭാര്യ ലിസി ലെവി (83) നിര്യാതയായി. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബിലാസ്പുർ ക്രിസ്ത്യൻ സെമിത്തേരിയിൽ.
മക്കൾ ജോൺ, വിൽസൺ , പോൾസൺ, മേഴ്സി മരുമകൻ റോയ് പുല്ലാട്. നെല്ലിക്കുന്ന് വെള്ളനിയിൽ കുടുംബാംഗം ആണ്.