ഇന്റീരിയൽ ഡിസൈനിൽ സ്വർണ്ണ മെഡൽ നേടി ലുദിയ എബ്രഹാം


കോട്ടയം: ലുദിയ എബ്രഹാം ഇന്റീരിയൽ ഡിസൈനിൽ ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ്ണ മെഡൽ നേടി. ഇപ്പോൾ ദുബായിൽ ഇന്റീരിയൽ ഡിസൈനർ ആയി വർക്ക് ചെയ്യുന്നു. കാഞ്ഞിരപ്പാറ ശാരോൻ ഫെലോഷിപ്പ് സഭാംഗമാണ്. എബ്രഹാം കോശി-ആഷ എബ്രഹാം ദമ്പതികളുടെ മകളാണ് ലുദിയ. ഏക സഹോദരി: ഡോ. കെസിയ എബ്രഹാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply