ക്രൈസ്തവര്‍ രാജ്യത്തിന് നല്കിയത് നിസ്തുല സേവനം: പ്രധാനമന്ത്രി

ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല­​സ്ഥാ​ന­​ത്ത് പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ​ദി ഒ­​രു​ക്കി​യ കി­​സ്മ­​സ് വി­​രു­​ന്നി​ല്‍ സ­​ഭാ­​പ്ര­​തി­​നി­​ധി­​ക​ളും വ്യ­​വ­​സാ­​യ­​പ്ര­​മു­​ഖ​രും പ­​ങ്കെ­​ടു​ത്തു. ലോ ​ക­​ല്യാ​ണ്‍ മാ​ര്‍­​ഗി­​ലെ പ്ര­​ധാ­​ന­​മ­​ന്ത്രി­​യു​ടെ ഔ­​ദ്യോ­​ഗി­​ക­​വ­​സ­​തി­​യി­​ല്‍ ന­​ട­​ന്ന ച­​ട­​ങ്ങി​ല്‍ 60 പേ­​രാ­​ണ് പ­​ങ്കെ­​ടു­​ത്ത​ത്.

ക​ര്‍­​ദി­​നാ​ള്‍ ഓ­​സ്വാ​ള്‍­​ഡ് ഗ്രേ­​ഷ്യ­​സ്, ബി​ഷ­​പ്പ് അ­​നി​ല്‍ തോ​മ­​സ് കൂ­​ട്ടോ, ആ​ര്‍­​ച്ച്ബി​ഷ­​പ്പ് കു­​ര്യാ­­​ക്കോ­​സ് ഭ­​ര­​ണി­​കു­​ള​ങ്ങ­​ര, ബി​ഷ­​പ്പ് പോ​ള്‍ സ്വ­​രൂ­​പ് എ­​ന്നി­​വ​ര്‍ ച­​ട­​ങ്ങി​ല്‍ പ­​ങ്കെ­​ടു­​ത്തു. കാ­​യി­​ക­​താ­​രം അ­​ഞ്­​ജു ബോ­​ബി ജോ​ര്‍­​ജ് സി­​നി­​മാ­​താ­​രം ജ­​നീ​ലി­​യ ഡി​സു­​സ അ­​ട­​ക്ക­​മു­​ള്ള­​വ​രും ക്ഷ­​ണം സ്വീ­​ക­​രി­​ച്ച് ച­​ട­​ങ്ങി­​നെ​ത്തി.

മാ​ര്‍­​പാ­​പ്പ­​യു​ടെ ഇ­​ന്ത്യാ സ­​ന്ദ​ര്‍­​ശ­​ന­​ത്തി­​ന് ­വേ­​ണ്ട ന­​ട­​പ­​ടി­​ക​ള്‍ പു­​രോ­​ഗ­​മി­​ക്കു­​ക­​യാ­​ണെ­​ന്ന് ക​ര്‍­​ദി­​നാ​ള്‍ ഓ­​സ്വാ​ള്‍­​ഡ് ഗ്രേ­​ഷ്യ­​സി­​ന്‍റെ ചോ­​ദ്യ­​ത്തി­​ന് മ­​റു­​പ­​ടി­​യാ­​യി പ്ര­​ധാ­​ന­​മ​ന്ത്രി പ­​റ​ഞ്ഞു. 2024 പ­​കു​തി­​യോ​ടെ­​യോ 2025 ആ​ദ്യ​മോ മാ​ര്‍­​പാ­​പ്പ ഇ­​ന്ത്യ­​യി­​ലെ­​ത്തും. മാ​ര്‍­​പാ­​പ്പ കേ­​ര­​ള­​ത്തി​ലും സ­​ന്ദ​ര്‍​ശ­​നം ന­​ട­​ത­​ത്തു­​മെ​ന്നും പ്ര­​ധാ­​ന­​മ​ന്ത്രി വ്യ­​ക്ത­​മാ​ക്കി.

പ്ര​ധാ­​ന­​മ­​ന്ത്രി­​യു​ടെ ക്രി­​സ്മ­​സ് ആ­​ശം­​സ­ 15 മി­​നി­​റ്റോ­​ളം നീ­​ണ്ടു. ക്രി­​സ്­​ത്യ​ന്‍ സ­​ഭ­​ക­​ളു­​ടെ സേ­​വ­​ന­​ങ്ങ​ള്‍­​ക്ക് മോ­​ദി ന­​ന്ദി പ­​റ­​ഞ്ഞു. ഇ­​തി­​ന് ശേ­​ഷം ന­​ട­​ന്ന വി­​രു­​ന്നി​ല്‍ പ്ര­​ധാ­​ന­​മ​ന്ത്രി ക്ഷ­​ണി­​ക്ക­​പ്പെ­​ട്ട​വ­​രെ വ്യ­​ക്തി­​പ­​ര­​മാ­​യി ക­​ണ്ട് സം­​സാ­​രി​ച്ചു.

അതേസമയം ക്രി­​സ്­​മ­​സ് വി­​രു­​ന്നി​ല്‍ രാ­​ഷ്ട്രീ­​യ വി­​ഷ­​യ­​ങ്ങ​ള്‍ ച​ര്‍­​ച്ച­​യാ­​യി­​ല്ലെ­​ന്ന് സ­​ഭാ­​നേ­​താ­​ക്ക​ള്‍ പ്ര­​തി­​ക­​രി​ച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.