പവ്വർ വിഷൻ ടിവി സിഇഒ സജി പോളിന്റെ മാതാവ് മടത്തിൽക്കാട്ടിൽ ഏലിയാമ്മ പൗലൂസ്(92) അക്കരെ നാട്ടിൽ


കോട്ടയം: ഐപിസി മുൻ ജനറൽ ട്രഷററും പവ്വർ വിഷൻ ടിവി സിഇഒയുമായ സജി പോളിന്റെ മാതാവ് മടത്തിൽക്കാട്ടിൽ ഏലിയാമ്മ പൗലൂസ് (92) ഇന്ന് ഉച്ചയ്ക്ക് നിര്യാതയായി. സംസ്കാരം അടുത്ത വ്യാഴാഴ്ച മൂലേടം ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ.

News Middle Advt Banner

പരേതനായ എം.എം. പൗലൂസാണ് ഭർത്താവ്. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു. മറ്റ് മക്കൾ: മാത്യു പോൾ, ജേക്കബ് പോൾ, ബ്ലസ്സി , ലൗലി. മരുമക്കൾ: ജെസ്സി, അശ്വതി, കുഞ്ഞുമോൾ , എബി എബ്രഹാം, ബിജു .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading