റ്റി.പി.എം ഇടമൺ: സുവിശേഷ പ്രസംഗം ഇന്നും നാളെയും

ഇടമൺ: ദി പെന്തെക്കൊസ്ത് മിഷൻ ഇടമൺ സഭയുടെ (പുനലൂർ സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഡിസംബർ 24, 25 തീയതികളിൽ ഇടമൺ റ്റിപിഎം ഫെയ്‌ത്ത് ഹോമിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. ഇന്നും നാളെയും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം നടക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading