റ്റി.പി.എം ബെംഗളൂരു സെന്റർ അസിസ്റ്റന്റ് മദർ ലീലാമ്മ തോമസ് (68) അക്കരെ നാട്ടിൽ

ബെംഗളൂരു: ദി പെന്തെക്കോസ്ത് മിഷൻ ബെംഗളൂരു സെന്റർ അസിസ്റ്റന്റ് മദർ ലീലാമ്മ തോമസ് (68) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ഡിസംബർ 18 ന് രാവിലെ 10 മണിക്ക് ഗധലഹള്ളി സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ചെന്നൈ, മുംബൈ, ബെംഗളൂരു സെന്ററുകളിൽ 47 വർഷം ശുശ്രൂഷ ചെയ്തു. റാന്നി നെല്ലിക്കൺ പുല്ലംപള്ളി കൊച്ചുകാലായിൽ കുടുംബാംഗമാണ്.


- Advertisement -

Comments are closed.