പി.വൈ.പി.എ താലന്ത് പരിശോധനയിൽ കീബോർഡിൽ ഒന്നാം സ്ഥാനം ഷോൺ മാത്യു സിബിക്ക്

കുമ്പനാട്: ഐ പി സി കേരളാ സ്റ്റേറ്റ് പി വൈ പി എ താലന്ത് പരിശോധനയിൽ ഇലക്ട്രോണിക് വിഭാഗത്തിൽ (Keyboard) ഒന്നാം സ്ഥാനവും A – ഗ്രേഡും ഷോൺ മാത്യു സിബിക്ക് ലഭിച്ചു. ഐ പി സി ബെഥേൽ കൈതമറ്റം അംഗവും ഇപ്പോൾ ഐ പി സി ഗില്ഗാൽ ഷാർജ സഭായിലെ അംഗവുമായ ഷോൺ മാത്യു, കോട്ടയം മാങ്ങാനം കോതകേരിൽ സിബി മാത്യു – ബബിത ദമ്പതികളുടെ മൂത്ത പുത്രനാണ്.

2020 ൽ സംസ്ഥാന പി വൈ പി എയുടെ Turning Point പ്രോഗ്രാമിൽ 10 വാദ്യ ഉപകരണങ്ങൾ വായിച്ചിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply