സുവാർത്ത സദസ്സ് സുവിശേഷയോഗം ഡിസംബർ 3 ന്

പുതുപ്പള്ളി: സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷത്തിന്റെ സുവിശേഷപ്രഘോഷണം “സുവാർത്ത സദസ്സ്” എന്ന നാമധേയത്തിൽ ഇന്ന് ഡിസംബർ 3 ന് 5.30 പിഎം മുതൽ പുതുപ്പള്ളി എരമല്ലൂരിൽ നിരപ്പിൽ പടിയിൽ ബ്രദർ ഫിലിപ്പ് (തമ്പിച്ചായന്റെ) ഭവനാങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ജോയി ഫിലിപ്പ് (പ്രസിഡന്റ്‌, ഐപിസി സൗത്ത് സെന്റർ ) ഉദ്ഘാടനം ചെയ്യുകയും പാസ്റ്റർ ജോമോൻ ജേക്കബ് (പ്രസിഡന്റ്‌, പി വൈ പി എ കോട്ടയം നോർത്ത് സെന്റർ )സുവാർത്ത സന്ദേശം നൽകുകയും ചെയ്യും.
ബ്രദർ യാക്കൂബ് വൈ ജെ സംഗീത ആരാധന നയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply