Excel THY WORD Memory Fest

കുമ്പനാട്: എക്സൽ മിനിസ്ട്രീസ് THY WORD പ്രോഗ്രാമിനോട് അനുബന്ധിച്ച് MAKING YOU WISER എന്ന പ്രോഗ്രാം നടക്കുന്നു. കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കുവാൻ ആവശ്യമായ ടിപ്സ് ആണ് ഈ ക്ലാസിലൂടെ പങ്കുവെക്കുന്നത്. 2023 ഡിസംബർ 2 ന് വൈകുന്നേരം 7 മുതൽ 8.30 വരെ ഡെന്നി ജോൺ മലയാളത്തിലും 9 മുതൽ 10.30 വരെ റിബി കെന്നത്ത് ഇംഗ്ലീഷിലും ക്ലാസുകൾ നയിക്കും. സൂം മാധ്യമത്തിലാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത് .എല്ലാ പ്രിയപ്പെട്ടവരും ദയവായി പ്രോഗ്രാമിൽ പങ്കെടുക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply