പിവൈപിഎ പാലക്കാട് മേഖല: ഏകദിന യുവജന സമ്മേളനം നാളെ
പാലക്കാട്: പിവൈപിഎ പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ “യേശുക്രിസ്തുവിന്റെ ദൈവത്വം
എന്ന വിഷയം ആസ്പദമാക്കി ഏകദിന യുവജന സമ്മേളനം പാലക്കാട് ഐപിസി ലൈറ്റ് ഹൗസ് വർഷിപ്പ് സെൻററിൽ നവംബർ 18ന് രാവിലെ 10
മുതൽ നടക്കും. ഐപിസി പാലക്കാട് മേഖല അധ്യക്ഷൻ പാസ്റ്റർ ജിമ്മി കുരിയാക്കോസ് ഉദ്ഘാടനം ചെയ്യും. ബ്രദർ അനിൽ അയ്യപ്പൻ മുഖ്യ സന്ദേശം നൽകും.


- Advertisement -

Comments are closed.