ക്രൈസ്തവ എഴുത്തുകാരൻ ജെ പി വെണ്ണിക്കുളത്തിന്റെ പുതിയ പുസ്തകം ഉടൻ പുറത്തിറങ്ങുന്നു


തിരുവല്ല: ക്രൈസ്തവ എഴുത്തുകാരനും ഗ്രന്ഥകാരനുമായ ജെ പി വെണ്ണിക്കുളത്തിന്റെ പുതിയ പുസ്തകമായ ‘കാവ്യഗ്രന്ഥങ്ങൾ: വെളിപ്പാടുകളുടെ കലവറ’ ഉടൻ പുറത്തിറങ്ങുന്നു. ഇയ്യോബ് മുതൽ ഉത്തമഗീതം വരെയുള്ള പുസ്തകങ്ങളെ ആസ്പദമാക്കി രചിച്ച ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് ആണ്. പ്രീ-ബുക്കിംഗിനായി +91 8921239393 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.