ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന് പുതിയ നേതൃത്വം

KE NEWS DESK

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡിന് പുതിയ നേതൃത്വം. 2023-24 വർഷത്തെ ഭാരവാഹികളായി പാസ്റ്റർ ഫിലിപ്പ് എബ്രഹാം (ചെയർമാൻ), പാസ്റ്റർമാരായ ബെൻസൺ ദാനിയേൽ,ജിജോ യോഹന്നാൻ (വൈസ് ചെയർമാൻമാർ), പാസ്റ്റർ സാം ജി കോശി (സെക്രട്ടറി), പാസ്റ്റർ എൽദോസ് പി ജോസഫ് (ജോ. സെക്രട്ടറി), ബിജു നൈനാൻ (ട്രഷറർ), പാസ്റ്റർ കുരുവിള സൈമൺ ( പ്രമോ. സെക്രട്ടറി), സന്തോഷ്‌ കൊറ്റാമം (കോർഡിനേറ്റർ), ഷിബു അലക്സ്‌ (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.