എബനേസർ വില്ലയിൽ എം. വി. ജേക്കബ് (88) അക്കരെ നാട്ടിൽ


തിരുവല്ല: എബനേസർ വില്ലയിൽ എം. വി. ജേക്കബ് (88) അക്കരെ നാട്ടിൽ.
വെണ്ണിക്കുളം മുണ്ടകമണ്ണിൽ കുടുംബാംഗമാണ് പരേതൻ.
നവംബർ 1 ന് ജാരിപട്കാ
ക്രിസ്ത്യൻ സെമിത്തേരിയിൽ വെച്ച് സംസ്കാരം നടക്കും.
ഭാര്യ: അച്ചാമ്മ ജേക്കബ്,
മക്കൾ: അലക്സ് ജേക്കബ് (കാനഡ), വർഗീസ് ജേക്കബ് (നാഗ്പൂർ), സന്തോഷ് ജേക്കബ് (ദുബായ്)
മരുമക്കൾ: ഷീബ അലക്സ്, ബെൻസി വർഗീസ്, ജിഷ സന്തോഷ്,

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.