കാനഡ മൗണ്ട് കാർമൽ യൂത്ത് മിനിസ്ട്രി ഏകദിന യൂത്ത് കോൺഫറൻസ് ഒക്ടോബർ 28 ന്

കിച്ച്നെർ: കാനഡ മൗണ്ട് കാർമൽ യൂത്ത് മിനിസ്ട്രി (MCYM) ഒരുക്കുന്ന ഏകദിന യൂത്ത് കോൺഫറൻസ്, GenNxt Awakening the Next Generation for Christ, ഒക്ടോബർ 28-ന്, 10 AM മുതൽ 6 PM വരെ കാനഡ കിറ്റ്ച്ച്നെർ, കൺട്രി ഹിൽസ് ചർച്ചിൽ വെച്ച് നടക്കും.

News Middle Advt Banner

പാസ്റ്റർ ആൻസൺ പി. മാത്യു മുഖ്യ അതിഥിയായി ശുശ്രൂഷിക്കും. ആത്മീക സാനിധ്യമുള്ള പ്രെയിസ്’ ആൻ്റ് വർഷിപ്പും നടക്കും. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി യുവജനങ്ങൾ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading