എച്ച് ജി എം മിഡിൽ ഈസ്റ്റ് പ്രയർ ടവർ നേതൃത്വത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ആരംഭിച്ചു

ദുബായ്: എച്ച് ജി എം മിഡിൽ ഈസ്റ്റ് പ്രയർ ടവറിന്റെ നേതൃത്വത്തിൽ 2023 ഒക്ടോബർ 25 മുതൽ 27 വരെ യുഎഇ ടൈം വൈകിട്ട് 7 മണി മുതൽ 9 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കുന്നു. പ്രസ്തുത മീറ്റിങ്ങിൽ പാസ്റ്റർ മോനേഷ് മാത്യു, പാസ്റ്റർ ഷിബിൻ ജി ഷാമുവേൽ, പാസ്റ്റർ ജൈന രവി തുടങ്ങിയവർ തിരുവചനത്തിൽ നിന്നും ശുശ്രൂഷിക്കുകയും നിബു കുര്യൻ, ഫാദർ ആൻഡ് സൺസ് ബോണ്ട് കുവൈറ്റ്, സാറ മറിയം സജി, തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പ്രസ്തുത മീറ്റിങ്ങുകൾക്ക് പാസ്റ്റർ സജി സാമുവേൽ അലൈൻ നേതൃത്വം നൽകും.

എല്ലാ ശനിയാഴ്ചകളിലും ഇന്ത്യൻ സമയം മൂന്നുമണി മുതൽ അഞ്ചുമണിവരെ സും പ്ലാറ്റ്ഫോമിൽ എച്ച് ജി എം മിഡിൽ ഈസ്റ്റ് പ്രയർ ടവറിന്റെ പ്രാർത്ഥനയും നടന്നുവരുന്നു. ഐഡി : 7126780103 പാസ്സ്‌ക്കോട് : HGM2023

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading