ലോക ഭക്ഷ്യദിനത്തിൽ ഭക്ഷണകിറ്റുമായി ക്രൈസ്റ്റ് ആർമി

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ പാമ്പാടി സെന്ററിന്റെ സന്നദ്ധ പ്രവർത്തന സംഘടനയായ ക്രൈസ്റ്റ് ആർമിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16-ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. കോട്ടയം നഗരപ്രേദേശങ്ങളിലെ തെരുവോരങ്ങളിൽ വിശ്രമിക്കുന്ന നിരാലംബരും നിരാശ്രയരും ആയവർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading