യു.പി.എഫ്.കെ വാർഷിക കൺവെൻഷൻ നാളെ മുതൽ കുവൈറ്റിൽ

കുവൈറ്റ് സിറ്റി: യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (യു.പി.എഫ്.കെ) ഐക്യ കൺവെൻഷൻ ഒക്ടോബർ 17 ചൊവ്വ മുതൽ 20 വെള്ളി വരെ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ നടക്കും.
പാസ്റ്റർ കെ.ജെ. മാത്യു മുഖ്യ പ്രഭാഷണം നടത്തും. വനിതാ കോൺഫറൻസിൽ സിസ്റ്റർ സൂസൻ തോമസും, യൂത്ത് കോൺഫറൻസിൽ പാസ്റ്റർ കെ.ജെ.മാത്യുവും, ഇമ്മാനുവേൽ കെ.ബി യും നയിക്കും. യു.പി.എഫ്. കെ ക്വയറിനോടൊപ്പം ഗാന ശുശ്രൂഷക്ക് ഇമ്മാനുവേൽ കെ.ബി നേത്വതം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading