ഐപിസി സിയോൻ വാര്യാപുരം ആരാധനാലയം സമർപ്പിച്ചു

പത്തനംതിട്ട: ഐപിസി സിയോൻ വാര്യാപുരം നിരവൽ സഭയ്ക്ക് വേണ്ടി പുതുതായി പണികഴിപ്പിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷയും സെന്റർ മാസയോഗവും നടത്തി. ഐപിസി യുഎഇ റീജൻ പ്രസി ഡന്റ് പാസ്റ്റർ ഡോ. വിൽസൺ ജോസഫ് പ്രതിഷ്ഠ ശുശ്രൂഷ നിർവഹിച്ചു. ഐപിസി ജനറൽ കൗൺസിൽ അംഗം പാസ്റ്റർ സാം പനച്ചയിൽ അധ്യക്ഷത വഹിച്ചു.

News Middle Advt Banner

സഭാ ശുശ്രൂഷകൻ പാസ്റ്റർ മോൻസി സാം ആരാധനാലയ പ്രവേശന ശുശ്രൂഷ നടത്തി. ഐപിസി സെന്റർ ജോയിന്റ് സെക്രട്ടറി ബിജു കൊന്നപ്പാറ, ട്രഷറർ സജി ജോൺ വിളവി നാൽ, പാസ്റ്റർ ഷൈജു മാത്യു. തോമസ് ജോർജ്, സൺഡേ സ്കൂൾ സെന്റർ പ്രസിഡന്റ് പാ സർ ജോസ് സാമുവൽ, ഐപി സി സംസ്ഥാന കൗൺസിൽ അം ഗം പാസ്റ്റർ ബിനു കൊന്നപ്പാറ, പിവൈപിഎ സെന്റർ സെക്രട്ടറി അലൻ ജിജി ഏബ്രഹാം, പാ സർ കെ.ജെ.ഫിലിപ്, ചെറി യാൻ മാത്യു, വിമെൻസ് ഫെല്ലോ ഷിപ് സെന്റർ ഭാരവാഹികളായ ഷൈലജ മോൻസി, ഷൈനി ജി ജി, എന്നിവർ പ്രസംഗിച്ചു.

പാസ്റ്റർ തോമസ് വർഗീസ്, ജോർജ് കെ.ജോയി, ഫിന്നി ജോ സഫ്, ബിജു ചെറിയാൻ, പ്രകാശ് ഏബ്രഹാം, വർഗീസ് ജോർജ്, വി. എം. ജോൺ എന്നിവർ പ്രാർഥന നയിച്ചു. ഷാജി കുമ്പനാട് ഗാന ങ്ങൾ ആലപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading