ഐജിഎം വാർഷിക കൺവൻഷൻ നവംബർ 2 മുതൽ ഡബ്ലിനിൽ


അയർലന്റ്: അയർലണ്ടിലെ ആദ്യത്തെ മലയാളി പെന്തെക്കോസ്ത് സഭയും, യൂറോപ്പിലെ തന്നെ എറ്റവും വലിയ മലയാളി പെന്തെക്കോസ്ത് സഭയുമായ ഐജിഎം ഡബ്ലിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും യൂത്ത് സെമിനാറും 2023 നവംബർ 2, 3, 4 തീയതികളിൽ ഐജിഎം ഡബ്ലിൻ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

നവംബർ രണ്ടിന് വൈകിട്ട് 6.30ന് ഐജിഎം സഭാ പ്രസിഡൻ്റ് പാസ്റ്റർ. ബിനിൽ എ ഫിലിപ്പ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യും.
കൺവെഷനിൽ പ്രഭാഷകൻ പാസ്റ്റർ അനീഷ് ഏലപ്പാറ മുഖ്യ പ്രഭാഷകനായിരിക്കും. കൂടാതെ പാസ്റ്റർ സിബി മാത്യൂ ,ബാംഗ്ലൂർ യുവജനങ്ങൾക്കായി ക്ലാസുകൾ നയിക്കും. , ഇവ. ഇമ്മാനുവേൽ കെ.ബിയുടെ നേതൃത്വത്തിൽ ഐ ജി എം ക്വയർ ഗാനശുശ്രൂഷകൾക്ക് നയിക്കും.
ഐജി എം ചർച്ചിന്റെ ബ്രാഞ്ച് ചർച്ചുകളായ
ഐജിഎം ക്യാവൻ, ഐജി എം നീന, ഐജിഎം സ്ലൈഗോ, ഐജിഎം ബാലിനസ്ളോയി ചർച്ചകളും സംയുകതമായി കൺവൺഷനിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്
ബിനിൽ ഏ ഫിലിപ്പ് (ചർച്ച് പാസ്റ്റർ)
Mob. O87556600530
ബൈജു എസ് രാജു (ചർച്ച് സെക്രട്ടറി)
Mob . 0894156582

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.