പാസ്റ്റർ പി. റ്റി. ചാക്കോ(86) നിത്യതയിൽ പ്രവേശിച്ചു

കോട്ടയം: ഐപിസി പാമ്പാടി സെന്ററിലെ സീനിയർ ശുശ്രുഷകൻ പീടിയേക്കൽ പാസ്റ്റർ പി. റ്റി. ചാക്കോ(86) നിത്യതയിൽ പ്രവേശിച്ചു. കാനം പാടത്ത് മാപ്പിള കുടുംബാഗമാണ്. ഭാര്യ ശോശാമ്മ ചാക്കോ. മക്കൾ: ഡെയ്‌സി, ഡാർലി, ഡോളി, പാസ്റ്റർ ഡാഡു, ഡിറ്റി. സംസ്ക്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading