റവ. ഫാ. പി.ടി. ചെറിയാൻ നിര്യാതനായി

ചെങ്ങരൂർ: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന വാക്കയിൽ പറപ്പള്ളിപാറയിൽ പരേതരായ പി. സി. തോമസ്സിന്റെയും, ശോശ്ശാമ്മ തോമസ്സിന്റെയും മകൻ റവ ഫാ. പി.ടി.ചെറിയാൻ കർത്താവിൽ നിദ്രപ്രാപിച്ചു.

News Middle Advt Banner

നിരണം ഭദ്രാസനത്തിലെ ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ആണ് മാതൃഇടവക. സംസ്കാര ശുശ്രുഷ വ്യാഴാഴ്ച 12.00 PM ഇടവകപള്ളിയിൽ നടത്തപ്പെടും. മറിയാമ്മ, കൊച്ഛനാമ്മ, ബേബി, സജി സഹോദരങ്ങളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading