ഹെവൻലി ബീറ്റ്സ് ലൈവ് മ്യൂസിക് കൺസേർട്ട് ഒക്ടോബർ 13 ന് ഫിലഡൽഫിയായിൽ

ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് നേതൃത്വം നൽകുന്ന ലൈവ് മ്യൂസിക് കൺസേർട്ട് ഒക്ടോബർ 13 ന് ഫിലഡൽഫിയായിൽ വെച്ച് നടക്കും. ഒക്ടോബർ 13 വെള്ളിയാഴ്ച, വൈകുന്നേരം 6:00 മണിക്ക് ഐപിസി ഹെബ്രോൺ വർഷിപ്പ് സെൻ്ററിൽ (105 E സ്ട്രീറ്റ് RD വാർമിൻസ്റ്റർ, PA 18974) വെച്ച് നടക്കുന്ന പ്രോഗ്രാമിൽ പ്രമുഖ സംഗീതജ്ജരായ യേശുദാസ് ജോർജ്ജ്, ലിജി യേശുദാസ്,എബിയ മാത്യു, എന്നിവർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടാതെ അവരോടോപ്പം ഷെറിൻ, ലെവിസ്, ബെനിറ്റ, ഡോ. റെജി ജെ, ഹെൽഡ, ടൈറ്റസ്, ഐലീഷ്, സൂസൻ, ബ്രയാൻ, ബ്രിയാന്ന, അലക്സ് ചെറിയാൻ, ബിജി, ഗോഡ്വിൻ എന്നിവരും ഗാനങ്ങൾ ആലപിക്കും.

News Middle Advt Banner

റവ.ഡോ. മോനിസ് ജോർജ്ജ് അധ്യക്ഷത വഹിക്കും. പാസ്റ്റർ .എബി തോമസ്, ( ന്യൂയോർക്ക്) റേസ് കോശി (സംഗീതസംവിധായകൻ) എന്നിവർ അതിഥികളായി പങ്കെടുക്കും.പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് സംഘടകനും ഹെവൻലിബീറ്റ്സ് ഡയറക്ടറുമായ സാംസൺ ഹെവൻലിബീറ്റ്സ് അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര ഈ പ്രോഗ്രാമിൻ്റെ മീഡിയ പാർട്ടണറായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റീഫൻ ജോൺ: 445 249 8139 267 239 1094.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading