ടാബർനാക്കിൾ പെന്തകോസ്തൽ ചർച്ചിന്റെ ലേഡീസ് ഫെല്ലോഷിപ്പിന്റെ വാർഷിക കോൺഫറൻസ് ഒക്ടോബർ 7ന്  വെയിൽസിൽ

വെയിൽസ് (യു.കെ): ടാബർനാക്കിൾ പെന്തകോസ്തൽ ചർച്ചിന്റെ (കാർഡിഫ് & സ്വാൻസി) ലേഡീസ് ഫെലോഷിപ്പ്  വാർഷിക കോൺഫറൻസ് ഒക്ടോബർ 7 ന്  രാവിലെ 10 മുതൽ 2 വരെ (യു. കെ സമയം) വെയിൽസിലെ ഫെയർവാട്ടർ പ്രെസ്ബെറ്റെറിൻ ചർച്ച്, സെന്റ് ഫാഗൻസ് റോഡ്, കാർഡിഫ്, CF5 3AL വച്ച് നടത്തപ്പെടുന്നു.

ഈ വർഷത്തെ ചിന്താവിഷയം ELYSIAN (ഡിവൈൻലി ഇൻസ്പിരെഡ്) എന്നതാണ്. സിസ്റ്റർ ബിജി ചീരൻ, മാഞ്ചെസ്റ്റർ യു.കെ മുഖ്യപ്രഭാഷണം നടത്തും. ലേഡീസ് ഫെലോഷിപ് കോർഡിനേറ്റേസ് സിസ്റ്റർ ബെൻസി ജോർജ്, സിസ്റ്റർ ഷീന ജൂബിഷ് എന്നിവർ കോൺഫറൻസിന്റെ എല്ലാ ക്രമീകരണങ്ങളും ചെയ്തു വരുന്നു. | വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.