റ്റി.പി.എം പാണ്ടനാട് സുവിശേഷ പ്രസംഗം

പാണ്ടനാട്: ദി പെന്തെക്കൊസ്ത് മിഷൻ പാണ്ടനാട് (തിരുവല്ല സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഇന്നു സമാപിക്കും. ഒക്ടോബർ 1, 2 തീയതികളിൽ വൈകിട്ട് 5.45 ന് പറമ്പത്തൂർപടി റ്റി പി എം ഗ്രൗണ്ടിൽ നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply