ലിജിമോൾ പോൾ ജോസഫ് ( 37) അക്കരെ നാട്ടിൽ

കോട്ടയം : കങ്ങഴയിൽ വട്ടക്കാവിൽ വീട്ടിൽ വി. പി ജോസഫിന്റെയും പരേതയായ ലീലാമ്മ ജോസഫിന്റെയും മകൾ ലിജിമോൾ പോൾ ജോസഫ് ( 37) ശനിയാഴ്ച്ച രാവിലെ ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും അക്കരെ നാട്ടിൽ പ്രവേശിച്ചു.

ലിജിമോൾ ചില ദിവസങ്ങളായി ഡെങ്കു പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ നോയിഡയിലെ നിയോ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഭർത്താവ് അഭിഷേക് ചൗധരി ഏക മകൾ ഒരു വയസ്സുള്ള ഹെസേൽ.

സംസ്ക്കാര ശുശ്രൂഷകൾ നോയിഡ സെക്ടർ 39 ലുള്ള ഐപിസി ബേത്ലെഹേം സഭയുടെ നേതൃത്വത്തിൽ നാളെ (ഞായറാഴ്ച്ച 24/09/2023 ) ഉച്ച കഴിഞ്ഞ് 3 മണിക്ക്, നോയിഡ സെക്ടർ 126 ൽ ഉള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കുന്നതായിയിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading