പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയം

പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വിജയിച്ചു. ഉമ്മൻ ചാണ്ടിക്ക് പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. യുഡിഎഫ്-71,700, എല്‍ഡിഎഫ്-32401, എന്‍ഡിഎ-4321 എന്നിങ്ങനെയാണ് വോട്ട്‌നില.

- Advertisement -

-Advertisement-

You might also like
Leave A Reply