റ്റി.പി.എം ഏറ്റുമാനൂർ: സുവിശേഷ പ്രസംഗം ഇന്നും നാളെയും

ഏറ്റുമാനൂർ: ദി പെന്തെക്കൊസ്ത് മിഷൻ ഏറ്റുമാനൂർ (കോട്ടയം സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ആഗസ്റ്റ് 27, 28 തീയതികളിൽ വൈകിട്ട് 5.30 ന് പാറോലിക്കൽ ജംഗ്ഷന് സമീപമുള്ള റ്റി പി എം ഗ്രൗണ്ടിൽ നടക്കും. നാളെ രാവിലെ 9 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും

സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.